ഒരു ചിരി ഇരു ചിരി മുച്ചിരി
‘ഒരുചിരി ഇരുചിരി മുച്ചിരി” പ്രിയ സുഹൃത്തെ, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ല എന്ന് ഉത്തരം. കാരണം ചിരിക്കാൻ എളുപ്പമാണ്. എന്നാൽ ചിരിപ്പിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഒരാളെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിവുണ്ടോ? നിങ്ങൾ ഒരു ഫലിത പ്രിയനാണോ? എങ്കിൽ നിങ്ങളുടെ തമാശ പങ്കിടാൻ ഒരു വേദി ഒരുക്കുന്നു, കൊല്ലം ഫാസ്. ‘ഒരുചിരി ഇരുചിരി മുച്ചിരി’ എന്ന പേരിൽ. ആർക്കും പങ്കെടുക്കാം. നിങ്ങൾ വരിക. കൊല്ലം ഫാസിലേക്ക്. നിബന്ധന ഇത്രമാത്രം. തമാശ പറയാം. വിഷയം എന്തുമാവട്ടെ, സമയം അഞ്ച് മിനിട്ട് …

