Fine Arts Society – Quilon

കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ “ഫാസ് സംഗീതനിറവ്” എന്ന കരോക്കെ സംഗീത പരിപാടി ബഹു. എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. ഫാസ് വൈസ് പ്രസിഡൻറ് ശ്രീ. ആശ്രാ മം ഭാസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് ആശ്രാമം സ്വാഗതവും ശ്രീ .സലിം നാരായണൻ നന്ദിയും പറഞ്ഞു. ശ്രീ ഗോപൻ നീരാവിൽ സംസാരിച്ചു

WhatsApp Image 2023-04-03 at 3.05.28 PM