- 0474 - 2749484
- fineartssocietyquilon@gmail.com
ഫൈൻ ആർട്സ് സൊസൈറ്റി - കൊല്ലം
1971 – ലാണ് കൊല്ലം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്ന കല സാംസ്‌കാരിക സംഘടന രൂപീകൃതമാകുന്നത്. കൊല്ലം ജില്ലയിലെ ആദ്യത്തെ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ (കൊല്ലം ഫാസ്) സ്ഥാപക പ്രസിഡന്റ് ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായരും സെക്രട്ടറി ശ്രീ. ടി. കെ. രാജഗോപാലുമാണ്. കൊല്ലം ഫാസിനു നഗര ഹൃദയത്തില്‍ 17 സെന്റ് സ്ഥലവും കെട്ടിടവും സ്വന്തമായുണ്ട്.
കലാസാംസ്‌കാരിക പരിപാടികള്‍ എല്ലാമാസവും നടത്തുന്നു. കേരളത്തിലെ ഏതാണ്ട് എല്ലാ പ്രശസ്തമായ നാടക സമിതികള്‍ക്കും നാടക സിനിമ കലാകാരന്മാര്‍ക്കും ഫാസ് വേദി ഒരുക്കിയിട്ടുണ്ട്. കൂടാതെ നാടക അവാര്‍ഡ്, വിദ്യാഭാസ അവാര്‍ഡ്, കലാ പരിശീലനം, സംഗീത സഭ തുടങ്ങിയവയും കൊല്ലം ഫാസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, കാവാലം, ഭരത് ഗോപി തുടങ്ങി കല സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പലരും കൊല്ലം ഫാസിന്‍റെ വേദിയില്‍ പലപ്പോഴായി വിശിഷ്ട അതിഥികളായെത്തി.
ഭരണ സമിതിയില്‍ കെ. രവീന്ദ്രനാഥന്‍ നായര്‍ (പ്രസിഡന്‍റ്), പ്രദീപ് ആശ്രാമം സെക്രട്ടറിയുമാണ്. ഓരോ രണ്ടു കൊല്ലം കൂടുമ്പോഴും പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ആശ്രാമം ഭാസി (വൈസ്. പ്രസി), ക്ലീറ്റസ് .എം. (ഖജാന്‍ജി), കെ.സുന്ദരേശന്‍ (ജൊ. സെക്ര) തുടങ്ങി 21 അംഗ എക്സികൂട്ടിവ് അംഗങ്ങളാണ് ഭരണ സമിതിയിലുള്ളത്.


ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായർ
സ്ഥാപക പ്രെസിഡൻറ്

ശ്രീ. അഡ്വ. റ്റി. കെ. രാജഗോപാലൻ
സ്ഥാപക സെക്രട്ടറി

Name of office bearers

K. Raveendranathan Nair
(President)

Pradeep Asramam
(Secretary)
President : K. Raveendranathan Nair
Phone No. : 0474 2742780
Secretary : Pradeep Asramam
Phone No. : 9447348793
Vice President : Asramam Bhasi
Phone No. : 9846017711
Joint Secretary : K Sunderasan
Phone No. : 9745315022
Treasurer : Cleetus. M
Phone No. : 9846228561
Management Committee Members
- Andrews George
- M.M.Ansari
- C.V.Bijilal
- Ezhukone Rajmohan
- Gopan Neeravil
- R. Gopalakrishna Pillai
- Pro.G.Mohandas
- Nethaji B. Rajendran
- N. Rajendran
- R. Ravikumar
- G. Rajmohan
- Salim. K
- Salim Narayanan
- Santhosh Kumar .B
- Santhosh Kumar.C.S
- G. Suresh
- Varadhabhanu
- D. Vilaseedharan