കൊല്ലം ഫാസിൻ്റെ സ്ഥാപക അംഗമായ *ശ്രീ. എസ്.സദാശിവൻ നായരെ കൊല്ലം ഫാസ് ആദരിച്ചു. പട്ടത്താനത്ത് പാട്ടത്തിൽ കൊച്ചു വീട്ടിൽ നടന്ന ചടങ്ങ് പ്രൊഫസർ ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ് ആശ്രാമം, ട്രഷറർ എം ക്ലീറ്റസ്, നേതാജി ബി രാജേന്ദ്രൻ, കെ. സുന്ദരേശൻ, ആൻഡ്രൂസ് ജോർജ്, ആരാമം ജി സുരേഷ്, ഗോപൻ നീരാവിൽ, ലീലാകൃഷ്ണൻ, മണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.